‘റോസസ് ഇൻ വിന്റർ’ ഒരുങ്ങുന്നു; സംഗീതവുമായി ഫാ.ജാക്സൺ
Mail This Article
×
സ്വന്തമായി ചിട്ടപ്പെടുത്തിയ സംഗീത വിഡിയോ പുറത്തിറക്കാനൊരുങ്ങി ഫാ.ജാക്സൺ. വിയന്നയിലെ വിദ്യാർഥിയായ ഇദ്ദേഹം പഠന പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു സംഗീതം ഒരുക്കിയത്.
‘റോസസ് ഇൻ വിന്റർ’ എന്ന പേരിലാണ് സംഗീത വിഡിയോ പുറത്തിറക്കുക. വിഡിയോ റെക്കോർഡിങ് പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ പ്രേക്ഷകർക്കരികിലെത്തുമെന്നും ജാക്സൺ പറഞ്ഞു. 50ഓളം കലാകാരന്മാരാണ് ഈ വിഡിയോയ്ക്കു വേണ്ടി ഒരുമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.