ADVERTISEMENT

ഗ്ലാമർ ലുക്കിലുള്ള പുത്തൻ വിഡിയോ പങ്കിട്ട്  ഗായിക അഭയ ഹിരൺമയി. ബ്ലാക് ആൻഡ് വൈറ്റ് മോഡിലുള്ള വിഡിയോ ആണ് ഗായിക സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വിഡിയോയ്ക്കു പശ്ചാത്തലസംഗീതവും ഉൾപ്പെടുത്തിയിട്ടുണ്ട്. 

 

സ്റ്റൈലിഷ് വസ്ത്രത്തിൽ തിളങ്ങിയ അഭയയുടെ വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. വിന്ദുജ മേനോൻ ആണ് സ്റ്റൈലിങ് ചെയ്തത്.  മേക്കപ് & ഹെയർ: നീതു. 

 

അഭയയുടെ ഗ്ലാമർ ചിത്രങ്ങളും വിഡിയോകളും അടുത്തിടെ പുറത്തു വന്നിരുന്നു. ലെഹംഗ ധരിച്ചുള്ള ഫോട്ടോഷൂട്ട് വിഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഗായികയുടെ വസ്ത്രധാരണ രീതി ഒരേ സമയം പ്രശംസിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com