അമ്മയ്ക്കൊപ്പമുള്ള ഓർമചിത്രം പങ്കിട്ട് വേണുഗോപാൽ

g-venugopal-mother
SHARE

അമ്മയ്ക്കൊപ്പമുള്ള ഓർമചിത്രം പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. 37 വർഷങ്ങൾക്കു മുൻപെടുത്ത ബ്ലാക് ആൻഡ് വൈറ്റ് ചിത്രമാണ് വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 

‘ഇത് 1985ൽ! ഇന്ന് അമ്മയുടെ ഓർമയും കറുപ്പും വെളുപ്പും വെളിച്ചക്കുറവിനിടയിൽ തെളിഞ്ഞു മിന്നാനുള്ള വിഫലശ്രമവുമായി മാറിയിരിക്കുന്നു’ എന്നാണ് ചിത്രം പങ്കുവച്ച് വേണുഗോപാൽ കുറിച്ചത്. 

വേണുഗോപാലിന്റെ പോസ്റ്റ് ഇതിനകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. അപൂർവ ചിത്രം കാണാൻ അവസരം ലഭിച്ചതിന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ് ആരാധകർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}