ADVERTISEMENT

നവരാത്രി ആഘോഷത്തിനിടെ തൃശൂർ കലക്ടർ ഹരിത വി കുമാർ കീർത്തനം ആലപിക്കുന്നതിന്റെ വിഡിയോ പുറത്ത്. ശ്രീചക്ര രാജ സിംഹാസനേശ്വരി എന്നു തുടങ്ങുന്ന കീർത്തനമാണ് കലക്ടർ ആലപിക്കുന്നത്. ആദിതാളത്തിൽ അഗസ്ത്യാർ രചിച്ചതാണ് ഈ കീർത്തനം. 

 

സ്വയം അലിഞ്ഞ് ആലപിക്കുന്ന കലക്ടർക്കു ചുറ്റും നിരവധി പേരാണ് കീർത്തനം ആസ്വദിക്കുന്നത്. വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മുൻപും പൊതുവേദിയിൽ വച്ച് പാട്ട് പാടി കയ്യടി നേടിയിട്ടുണ്ട് ഹരിത വി കുമാർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com