‘ജാനകി ജാനേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകഹൃദയങ്ങൾ കീഴടക്കുന്നു. ‘കരിമിഴി നിറയെ ഒരു പുതു കനവോ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് കൈലാസ് മേനോന്‍ ഈണം പകർന്നിരിക്കുന്നു. സിതാര കൃഷ്ണകുമാറും കെ.എസ്.ഹരിശങ്കറും ചേർന്നു ഗാനം ആലപിച്ചു. നാട്ടഴകു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജാനകി ജാനേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകഹൃദയങ്ങൾ കീഴടക്കുന്നു. ‘കരിമിഴി നിറയെ ഒരു പുതു കനവോ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് കൈലാസ് മേനോന്‍ ഈണം പകർന്നിരിക്കുന്നു. സിതാര കൃഷ്ണകുമാറും കെ.എസ്.ഹരിശങ്കറും ചേർന്നു ഗാനം ആലപിച്ചു. നാട്ടഴകു നിറയുന്ന പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

ADVERTISEMENT

‘കരിമിഴി നിറയെ ഒരു പുതു കനവോ

പനിമതിമുഖി നിൻ പരിണയമണയേ

ADVERTISEMENT

വസന്തങ്ങൾ നെയ്തും കൊണ്ടേ 

ചിരികളിലലിയേ

ADVERTISEMENT

കതിർ മണ്ഡപം തീർത്തെന്നോ

കരളിലെ വനിയിൽ...’

നവ്യ നായരെയും സൈജു കുറുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. ശ്യാമപ്രകാശ് എം.എസ് ചിത്രീകരണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.