Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നാമിനുങ്ങുമായി മോഹൻലാൽ; വിഡിയോ കാണാം

oppam-song

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം പുറത്തിറങ്ങി. മോഹൻലാലും മീനാക്ഷിയുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. എം.ജി ശ്രീകുമാറും ശ്രേയാ ജയദീപും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Minungum Minnaminuge Official Song HD | Film Oppam | Mohanlal | Priyadharshan

ഡോ. മധു വാസുദേവനും ബി.കെ. ഹരിനാരായണനും രചിച്ച ഗാനങ്ങൾക്ക് ഈണം നൽകിയത് ഫോർ മ്യൂസിക്സ് എന്ന പേരിൽ ജിം, ബിബി, എൽദോസ്, ജസ്റ്റിൻ എന്നിവർ ചേർന്നാണ്. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണു ചിത്രം നിര്‍മ്മിക്കുന്നത്. 

Your Rating: