Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറുമ്പത്തിയുടെ പാട്ടിനു 10 ലക്ഷം

ann-maria-kalippilanu

ഷാൻ റഹ്മാൻ ഈണമിട്ട ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പാട്ടിനു യുട്യൂബില്‍ 10 ലക്ഷം കാഴ്ചക്കാർ. കുറുമ്പത്തി ചുന്ദരി നീ എന്ന പാട്ടിനാണ് ഈ നേട്ടം. മനു മഞ്ജിത് എഴുതിയ വരികൾക്ക് സ്വരമായത് വിനീത് ശ്രീനിവാസനാണ്. 

മിഥുൻ മാനുവേൽ തോമസ് ജോൺ മന്ത്രിക്കലിനൊപ്പം എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. സണ്ണി വെയിനും ബാലതാരം സാറാ അർജുനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗുഡ്‍വിൽ എൻറർടെയ്ൻമെന്റിന്റെ ബാനറിൽ ആലിസ് ജോര്‍ജാണ് ചിത്രം നിർമ്മിച്ചത്. 

Your Rating: