Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാമഫോണിന് അവാർഡ്

shajan

മാധ്യമ രംഗത്തെ സംഗീത സംബന്ധമായ  സംഭാവനയ്ക്കുള്ള റാഫി–കിഷോർ  ഫൗണ്ടേഷന്റെ ഈ വർഷത്തെ  പുരസ്കാരം  മലയാള മനോരമ കണ്ണൂർ ചീഫ് സബ് എഡിറ്റർ ഷാജൻ സി.മാത്യുവിന്. മെട്രോ മനോരമയിലും  മനോരമ ഒാൺലൈനിലും  പ്രസിദ്ധീകരിക്കുന്ന ‘ഗ്രാമഫോൺ’ എന്ന സംഗീത പക്തിയാണ്  അവാർഡിന് അർഹമായത്.

ഒാഗസ്റ്റ് മൂന്നിന് തൃശൂരിൽ സാഹിത്യ അക്കാദമിയിൽ പുരസ്കാരം സമ്മാനിക്കും.

ഗ്രാമഫോൺ വായിക്കാം