Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശഭക്തി ഗാനമൊരുക്കി വീണ്ടും ഭരത് ബാല

lata-mangeshkar

രാജ്യത്തിന്റെ ആത്മാവു പേറുന്ന ഗീതങ്ങൾക്ക് നവ ആവിഷ്കാരം പകർന്ന സംവിധായകനാണു ഭരത് ബാല. ഈ സ്വാതന്ത്ര്യ ദിനത്തിലും ഭരത് ബാല എത്തുകയാണ് ഒരു ദേശഭക്തി ഗാനവുമായി. അതും ലതാ മങ്കേഷ്കറിന്റെ ആലാപന ഭംഗിയിൽ. കവി പ്രദീപ് എഴുതിയതാണീ പാട്ട്. 

ലതാ മങ്കേഷ്കറിന്റെ സ്വരത്തിസലുള്ള വന്ദേമാതരം, രാജ്യം കണ്ട എക്കാലത്തേയും മികച്ച സംഗീതജ്ഞരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ജനഗണമന(ഇൻസ്ട്രുമെന്റലും വോക്കലും), വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഉയർത്തിക്കാണിച്ച സ്കൂൾ ചലേ ഹം എന്ന വിഡിയോ തുടങ്ങി രാജ്യം ഒരേ ഊർജ്ജത്തോടെ ഏറ്റുപാടിയ ഒട്ടനവധി മ്യൂസികൽ വിഡിയോകൾ ഭരത് ബാല സംവിധാനം ചെയ്തിട്ടുണ്ട്. 

Your Rating: