Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരതൻ സ്മൃതി വേദി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

90-SREEKUMARAN-THAMPI-8-col-new

ഭരതൻ സ്മൃതി വേദിയുടെ ഭരതമുദ്ര പുരസ്ക്കാരം ചലച്ചിത്ര ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്. സ്വർണ്ണപതക്കമാണ് ബഹുമതി. ഈ മാസം 30ന് തൃശൂരിൽ പ്രമുഖ സംഗീത സംവിധായകൻ എം.കെ.അർജ്ജുനൻ ബഹുമതി സമ്മാനിക്കും. സംവിധായകൻ ജയരാജിനെ ചടങ്ങിൽ ആദരിക്കും.

Your Rating: