Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോംബെ എസ്. കമാൽ അന്തരിച്ചു

Bombay S Kamal

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബോംബെ എസ്. കമാൽ അന്തരിച്ചു. 83 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിനു രോഗം മൂർച്ഛിച്ചു രാത്രി 9.45ന് അന്ത്യം സംഭവിക്കുകയായിരുന്നു.

മൃതദേഹം രാത്രി തന്നെ മുടവൻമുകളിലുള്ള വസതിയിലേക്കു കൊണ്ടുപോയി. ഇന്നു 4.30നു പാളയം ജുമാ മസ്ജിദിൽ കബറടക്കും. ആറു പതിറ്റാണ്ട് മലയാള സംഗീത രംഗത്തു പ്രവർത്തിച്ച അദ്ദേഹം മുംബൈയിലാണു ജനിച്ചത്. ഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകൾ മനോഹരമായി പാടിയിരുന്നു.

ഏറെക്കാലം കോഴിക്കോട്ടു താമസിച്ചിരുന്ന അദ്ദേഹം സംഗീത സംവിധായകൻ എം.എസ്. ബാബുരാജുമൊത്തു സംഗീത സംവിധാന രംഗത്തു പ്രവർത്തിച്ചു. 13 മലയാള സിനിമകൾക്കു സംഗീത സംവിധാനം നിർവഹിച്ചു.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer