Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുക്രിയിലെ ആദ്യ ഗാനം

fukri-first-song

ജയസൂര്യ നായകനായ ഫുക്രിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കൊഞ്ചി വാ കൺമണി എന്നു തുടങ്ങുന്ന ഗാനമാണിത്. പാട്ടിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയത്.

നജീം അർഷദിന്റെ സ്വരത്തിലുള്ള പാട്ട് ഒരു മെല‍ഡിയാണ്. നമുക്ക് സ്നേഹം തോന്നുന്ന ഒരു മെലഡി. റഫീഖ് അഹമ്മദിൻ‌റെ വരികൾക്ക് ഈണം ഡോ.സുധീപ് ഇളയിടത്തിന്റേതാണ്. 

സിനിമ എഴുതിയതും സംവിധാനം ചെയ്തതും സിദ്ധിഖാണ്. സിദ്ധിഖും വൈശാഖ് രാജനും ജെൻസോ ജോസും ചേർന്നാണ് നിർമ്മാണം.