Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെട്ടികുളങ്ങര അമ്മ ഗാനപൂർണ ശ്രീ പുരസ്കാരം ഗായകൻ പി.ജയചന്ദ്രന്

p-jayachandran

ചെട്ടികുളങ്ങര ∙ ചെട്ടികുളങ്ങരഅമ്മ ഗാനപൂർണ ശ്രീ പുരസ്കാരം ഗായകൻ പി.ജയചന്ദ്രൻ അർഹനായി. പുരസ്കാര ദാനം ഒക്‌ടോബർ ഏഴിനു വൈകിട്ടു 6.30നു ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നടക്കും. 25013 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണു പുരസ്കാരം.

Your Rating: