Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂളമടിയിലൊരു സാരേ ജഹാം സേ അച്ഛാ

whistling-sare-jahan-se-acha

സംഗീതോപകരണങ്ങളോടു മത്സരിച്ച് ചൂളമടി ശബ്ദത്തിലൂടെയൊരു സാരേ ജഹാം സേ അച്ഛാ. ചൂളമടിയും വയലിനും ചേർന്നൊരു സാരേ ജഹാം സേ അച്ഛാ ആലാപനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ജലാൽ മാഗ്നസ് ആണ് തീർത്തും രസകരമായൊരു രീതിയില്‍ സാരേ ജഹാം സേ അച്ഛാ പാടിയത്. മണികണ്ഠൻ തരൾ ആണ് വയലിൻ മീട്ടുന്നത്. ജലാൽ മാഗ്നസ് തന്നെയാണ് സംവിധാനവും. 

ഏത് സ്വരത്തിൽ ആരു പാടിയാലും നമ്മെ ഊർജ്ജംകൊള്ളിക്കുന്ന ഗാനങ്ങളിലൊന്നാണ് സാരേ ജഹാം സേ അച്ഛാ. ഇന്ത്യൻ സ്വാന്ത്ര്യ സമര പോരാട്ട നാളുകളിൽ എങ്ങും അലയടിച്ച ഗാനം കാലമെന്നും ഏറ്റുപാടിയിട്ടുണ്ട്. ഇപ്പോഴുമതേ. 

Your Rating: