Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രയെ തേടിയെത്തിയ ആ സ്നേഹ സമ്മാനം

chithra-devotional

പാട്ടുലോകത്തെ അമ്മത്താരാട്ടുകളെ കുറിച്ചോർക്കുമ്പോൾ ഓടിയെത്തുന്ന മുഖങ്ങളിലൊന്നാണ് കെ എസ് ചിത്ര. ഈ അമ്മ ദിനത്തിൽ ചിത്ര ചേച്ചിയ്ക്ക് കിട്ടിയത് അതിമനോഹരമായൊരു സമ്മാനമാണ്. പാടിക്കൊടുത്ത പാട്ടുകൾക്കെല്ലാമുള്ള അമ്മ സ്നേഹമൂറുന്ന ആ ചിരിക്കുള്ള സ്നേഹ സമ്മാനം. ചിത്ര ചേച്ചിയുടെയും ഭർത്താവിന്റെയും മകൾ നന്ദനയുടെയും ചിത്രങ്ങൾക്കൊപ്പം തങ്ങളുടെ ആശംസകളും ചേർത്ത് ഒരു കൂട്ടം ആരാധകർ തയ്യാറാക്കിയ വിഡിയോ ഫേസ്ബുക്കിലൂടെ ചിത്ര ചേച്ചിയാണ് പങ്കുവച്ചത്.