Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാന്‍ ദുഃഖിക്കുന്നു, പ്രിയപ്പെട്ട ഗുലാം അലീ!

Subhash Chandran സുഭാഷ് ചന്ദ്രന്‍

മഹാരാഷ്‌ട്രയില്‍ പരിപാടി നടത്തുന്നതിന്‌ ശിവസേനയുടെ വിലക്ക് നേരിടേണ്ടി വന്ന പാകിസ്ഥാന്‍ സ്വദേശിയായ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം അലിയെ പിന്തുണച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. ഞാന്‍ ദുഃഖിക്കുന്നു, പ്രിയപ്പെട്ട ഗുലാം അലീ! എന്ന തലക്കെട്ടില്‍ തന്റെ ഫെയ്സ്‌ബുക്ക് പ്രൊഫൈലിലാണ്‌ സുഭാഷ്‌ ചന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്. ശിവസേനയുടെ നടപടി രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ കേരളക്കരയില്‍ നിന്നും ഒരു പ്രമുഖ സാഹിത്യകാരന്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്..

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.