Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടുപോലെ വന്നത്

job kurian ജോബ് കുര്യൻ

പ്രണയത്തെക്കുറിച്ച് ഗായകനും, സംഗീത സംവിധായകനുമായ ജോബ് കുര്യൻ;പാട്ടാണു പ്രണയം. പാടി വന്നതും പ്രണയമായിരുന്നു. ആദ്യമായി ഇഷ്ടപ്പെട്ടതു പാട്ടിനെയാണ്. അങ്ങനെയുള്ളൊരുവേദിയിൽ ആദ്യ ജീവിതപ്രണയം ആരംഭിച്ചുവെന്നതാണു രസകരമായ അനുഭവം. ആദ്യമായി റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണു ആതിര രാജിനെകണ്ടുമുട്ടിയത്.

സ്വകാര്യ ചാനലിന്റെ ഷോയിൽ ആദ്യം കണ്ടപ്പോഴേ എവിടെയോ ഇഷ്ടം കൂടി. എപ്പിസോഡുകൾ കഴിയുന്തോറും അതു ശക്തമായി. ഒടുവിൽ ഷോയുടെ ഫൈനൽ കഴിഞ്ഞപ്പോൾ ആദ്യം ചെയ്തതു പ്രണയം തുറന്നുപറയുകയായിരുന്നു. ആ മൽസരത്തിൽ ആറാം സ്ഥാനമായിരുന്നു ആതിരയ്ക്ക്. എനിക്ക് രണ്ടാം സ്ഥാനവും. ആലോചിച്ചു പറയാമെന്ന് ആദ്യ ഉത്തരം. പിന്നീട് ഇഷ്ടമാണെന്ന മറുപടി. ഏഴുവർഷത്തെ പ്രണയം. കുട്ടനാട്ടുകാരനായ ഞാനും കണ്ണൂരുകാരിയായ ആതിരയും ഒരുമിക്കുന്നതിൽ പല തടസ്സവുമുണ്ടായിരുന്നു. പക്ഷെ ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം. പാട്ടാണ് എല്ലാ ദിവസത്തെയും പ്രണയത്തെ ശക്തമാക്കുന്നതെന്ന സന്തോഷവും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

പാട്ടുപോലെ വന്നത്

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer