Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഹാസ് മാള എസ്ഐഒ ദേശീയ പ്രസിഡന്റ്

കോഴിക്കോട്∙ സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (എസ്ഐഒ) ദേശീയ പ്രസിഡന്റായി നഹാസ് മാളയെ തിരഞ്ഞെടുത്തു. ദേശീയ ജനറൽ സെക്രട്ടറിയായി ഹലീഖ് അഹ്മദ് ഖാനെ(തെലങ്കാന) നിയമിച്ചു. സെക്രട്ടറിമാർ: ലബീബ് ഷാഫി (കർണാടക), പി.പി. ജസീം (കേരളം), സയ്യിദ് അസ്ഹർ (തെലങ്കാന), തൗസീഫ് അഹ്മദ് (കർണാടക), അബ്ദുൽ വദൂദ് (ബംഗാൾ). ദേശീയ സമിതി അംഗങ്ങൾ: ഖാൻ യാസിർ (ഡൽഹി), ലഈഖ് അഹ്മദ് ഖാൻ (തെലങ്കാന), അബുൽ അഅ്‌ലാ (ഡൽഹി), അലിഫ് ശുക്കൂർ (എഎംയു), സൽമാൻ അഹ്മദ് (മഹാരാഷ്ട്ര), കെ. സിറാജുൽ ഹസൻ (തമിഴ്‌നാട്), സാദത്ത് ഖലീഫ (ഡൽഹി), സുഹൈൽ ഹുസൈൻ (ആന്ധ്രപ്രദേശ്), കെ.പി. തൗഫീഖ് (കേരളം), മുസ്തജാബ് ഖാതിർ (മഹാരാഷ്ട്ര), സി.ടി. സുഹൈബ് (കേരളം), രഹാൻ ഫസൽ (മഹാരാഷ്ട്ര).

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.