Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകശ്രീ അവാർഡ്: ഇപ്പോൾ അപേക്ഷിക്കാം

karshakasree-award-2018

കോട്ടയം ∙ കേരളത്തിലെ ഏറ്റവും മികച്ച കർഷകനു മലയാള മനോരമ നൽകുന്ന കർഷകശ്രീ അവാർഡിനുള്ള അപേക്ഷകൾ ഓഗസ്റ്റ് ഒന്നുവരെ സ്വീകരിക്കും. മൂന്നു ലക്ഷത്തിയൊന്നു രൂപയും സ്വർണമെഡലും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. അപേക്ഷാഫോമും വിശദാംശങ്ങളും കർഷകശ്രീ മാസികയുടെ ജൂലൈ ലക്കത്തിൽ കൊടുത്തിട്ടുണ്ട്.

നിർദിഷ്ട ഫോമിൽ നാമനിർദേശ ഏജൻസികൾ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോം ഈ ഏജൻസികൾ വഴിയും ലഭിക്കും. അയയ്ക്കേണ്ട വിലാസവും വിവരങ്ങളും അപേക്ഷാഫോമിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2587281.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.