Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എൻഡിപി യോഗം: അസി. സെക്രട്ടറിമാരെയും കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു

കൊല്ലം ∙ എസ്എൻഡിപി യോഗം ഡയറക്ടർമാരുടെ യോഗം അസി. സെക്രട്ടറിമാർ, യോഗം കൗൺസിൽ അംഗങ്ങൾ, ഇൻസ്പെക്ടിങ് ഓഫിസർമാർ എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവർ പ്രസംഗിച്ചു. 

∙ യോഗം കൗൺസിലർമാർ

വനജ വിദ്യാധരൻ (പുനലൂർ), വിജയൻ പടമുകൾ (കണയന്നൂർ), പി.എ.ജയന്തൻ (നാട്ടിക), ടി.പി.സുന്ദരേശൻ (പത്തനംതിട്ട), കെ.ആർ.പ്രസാദ് (പത്രാധിപർ സ്മാരകം), എം.രാജൻ (മഞ്ചേരി), ഷീജ (നോർത്ത് പറവൂർ), ബേബി റാം (കൊടുങ്ങല്ലൂർ), പി.ടി.മന്മഥൻ (ചേർത്തല), സി.എം.ബാബു (കടുത്തുരുത്തി), പി.സുന്ദരൻ (കൊല്ലം). 

∙ അസി. സെക്രട്ടറിമാർ 

കെ.ഡി.രമേശ് (രാജാക്കാട്), പച്ചയിൽ സന്ദീപ് (കടയ്ക്കൽ), എബിൻ അമ്പാടി (അടൂർ), കെ.വി.സദാനന്ദൻ (തൃശൂർ), കാവേരി ജി.രാമചന്ദ്രൻ (കുണ്ടറ), പി.എസ്.വിജയൻ (തിരുവല്ല), എസ്.രഞ്ജിത് (പത്രാധിപർ സ്മാരകം), ഇ.കെ.മുരളീധരൻ (കൊച്ചി), പി.എസ്.രവി (തലയോലപ്പറമ്പ്), വി.രജീന്ദ്രനാഥ് (മാവൂർ), എൻ.കെ.ഷാജി (ബത്തേരി), എം.ആർ.ഷാജി (ഇരിട്ടി), പി.എസ്.എൻ.ബാബു (കണിച്ചുകുളങ്ങര), കെ.എ.ബാഹുലേയൻ (ആര്യനാട്), സോമൻ (മാവേലിക്കര), കെ.എസ്.സ്വാമിനാഥൻ (ആലുവ), കെ.ഡി.ഷാജി (തൊടുപുഴ), എം.ഡി.അഭിലാഷ് (കണയന്നൂർ). 

∙ ഇൻസ്പെക്ടിങ് ഓഫിസർമാർ 

കെ.ആർ.ഗോപാലൻ (പുതുക്കാട്), ഡി.ബാബു (നോർത്ത് പറവൂർ), അനു മൊടപൊയ്ക (നിലമ്പൂർ), ഷിജു വൈക്കത്തൂർ (തിരൂർ), വി.പി.അശോകൻ (കോഴിക്കോട്), സുരേന്ദ്രൻ താടി (കണ്ണൂർ), പി.ടി.ലാലു (വെള്ളരിക്കുണ്ട്), പി.ആർ.മുരളീധരൻ (മലനാട്), കെ.എൻ.വിജയകുമാർ (കോട്ടയം), പി.പി.സന്തേഷ് (വൈക്കം), സി.എൻ.വിക്രമൻ (പത്തനംതിട്ട), അനിൽ രാജ് (മാവേലിക്കര), എസ്.രവീന്ദ്രൻ (തിരുവല്ല), രാജേഷ് (നെടുമങ്ങാട്).

∙ വിദ്യാഭ്യാസ സെക്രട്ടറി: സി.പി.സുദർശനൻ.

related stories