Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.പി. ശശികല ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ

Sasikala

കൊച്ചി ∙ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായി കെ.പി. ശശികലയെ വീണ്ടും തിരഞ്ഞെടുത്തു. സി. ബാബു സംഘടനാ സെക്രട്ടറിയും വി. സുശികുമാർ സഹസംഘടനാ സെക്രട്ടറിയുമാണ്. മറ്റു ഭാരവാഹികൾ: ആർ.വി. ബാബു, ബ്രഹ്മചാരി ഭാർഗവറാം, ഇ.എസ്. ബിജു, കെ.പി. ഹരിദാസ് (ജന. സെക്ര), കെ. അരവിന്ദാക്ഷൻ (ട്രഷ). 

related stories