Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർവക ഓൺലൈൻ ടാക്സി വരുന്നു

തിരുവനന്തപുരം∙ സർക്കാർ നിയന്ത്രണത്തിൽ ഓൺലൈൻ ടാക്സികൾ നിരത്തിലിറക്കാൻ പദ്ധതിയുമായി തൊഴിൽ വകുപ്പ്. വെഹിക്കിൾ എസ്ടി എന്ന സ്റ്റാർട്ടപ് സംരംഭത്തിന്റെ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഓൺലൈൻ ടാക്സി പദ്ധതി നടപ്പാക്കുക. തൊഴിലാളി യൂണിയനുകളുമായി ആദ്യഘട്ട ചർച്ച പൂർത്തിയായി. ഓണത്തിനു തുടങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷ.