Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഞ്ചിനിയറിംഗ് സ്കോളർഷിപ്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Malankara Orthodox Syrian Church logo

പീരുമേട് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ 2018–19 വർഷത്തെ എഞ്ചിനീയറിംഗ് സ്കോളർഷിപ്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏപ്രിൽ 28 ന് പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജിന്റെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങൾക്കും അഡ്മിഷനും www.mbcpeermade.com സന്ദർശിക്കുക. ബന്ധപ്പെടേണ്ട നമ്പർ– 04869 233571, 7559933571, 7025062628.