Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനീയറിങ് എൻട്രൻസ്: സ്കോർ നാളെ

636332456

തിരുവനന്തപുരം∙ സംസ്ഥാന എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയുടെ സ്കോർ നാളെ 11നു പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ്: www.cee-kerala.org, www.cee.kerala.gov.in.

സ്കോർ പ്രസിദ്ധീകരിച്ചശേഷം എൻജിനീയറിങ്/ആർക്കിടെക്ചർ റാങ്ക് പട്ടിക തയാറാക്കുന്നതിലേക്കായി യോഗ്യതാ പരീക്ഷയുടെ (ഹയർ സെക്കൻഡറി/തത്തുല്യം) മാർക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സൗകര്യം ലഭ്യമാക്കും. ഇതിന്റെ വിശദ വിജ്ഞാപനം പിന്നീട്.