Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഷാരടി സമാജം: രാമചന്ദ്ര പിഷാരടി പ്രസിഡന്റ്

Pisharody-Samajam എ.രാമചന്ദ്ര പിഷാരടി, കെ.പി. ഹരികൃഷ്ണൻ

കോട്ടയം ∙ പിഷാരടി സമാജം കേന്ദ്ര പ്രസിഡന്റായി എ. രാമചന്ദ്ര പിഷാരടിയെയും ജനറൽ സെക്രട്ടറിയായി കെ.പി. ഹരികൃഷ്ണനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എം.പി.സുരേന്ദ്രൻ, കെ.രാമചന്ദ്രൻ ( വൈസ് പ്രസി), എ.പി ഉണ്ണികൃഷ്ണൻ, കെ.പി.രവി, (ജോ. സെക്ര), എ.കൃഷ്ണദാസൻ (ട്രഷ).