Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപാസനയുടെ ആഭിമുഖ്യത്തിൽ ഏകദിന വർക്ക്ഷോപ്

Vipassana

കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭ മാനവ ശാക്തീകരണ വിഭാഗത്തിന്റെ ഭാഗമായ വിപാസന ഇമോഷനൽ സപ്പോർട്ട് സെന്ററിന്റെ ആഭിമുഖ്യത്തിൽ കോട്ടയം പഴയ സെമിനാരി അങ്കണത്തിലെ സോഫിയ സെന്ററിൽ 26ന് 9:30ന് ഏകദിന വർക്ക്ഷോപ് നടത്തും. നവസ്വത്വത്തിന്റെ സൃഷ്ടി എന്ന വിഷയത്തിൽ നടക്കുന്ന വർക്ക്ഷോപ്പിൽ ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനഃശാസ്ത്ര വിദഗ്ധരായ ഡോ. ഷിബു കരിപ്പായി, ഡോ. തെരേസ കരിപ്പായി, യോഗാചാര്യൻ ഫാ. ജോർജ് എ. പുത്തൂർ എന്നിവർ ക്ലാസുകൾ നയിക്കും. വിവരങ്ങൾക്ക്: 9447806802