Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനുകൾ വൈകും

തൃശൂർ ∙ കറുകുറ്റിക്കും കളമശേരിക്കും ഇടയിൽ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു രാത്രി 7.30നും 11.30നും ഇടയിൽ എറണാകുളത്തേക്കുള്ള ട്രെയിനുകൾ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളിൽ പിടിച്ചിടും. 

∙ ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 11.25നാണു ഗുരുവായൂരിൽനിന്നു പുറപ്പെടുക.

∙ മംഗലാപുരം– തിരുവനന്തപുരം എക്സ്പ്രസ് ഒന്നര മണിക്കൂറും ഓഖ – എറണാകുളം എക്സ്പ്രസ് രണ്ടര മണിക്കൂറും അങ്കമാലി – ചാലക്കുടി സെക്‌ഷനിൽ പിടിച്ചിടും.

related stories