Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ: മാറ്റിവച്ച പൊലീസ് ഓഫിസർ പരീക്ഷ ജൂലൈ 22ന്

police-cap

തിരുവനന്തപുരം∙ നിപ്പ വൈറസ് പനിയെ തുടർന്നു മാറ്റിവച്ച സിവിൽ പൊലീസ് ഓഫിസർ/വനിതാ സിവിൽ പൊലീസ് ഓഫിസർ പരീക്ഷ ജൂലൈ 22നും കമ്പനി കോർപറേഷൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ ഓഗസ്റ്റ് അഞ്ചിനും നടത്തുമെന്ന് അധികൃതർ അറിയിച്ചു.