ലണ്ടൻ ∙ റോയൽ സൊസൈറ്റി ഓഫ് ആർട്സ് (ആർഎസ്എ) ഫെലോ ആയി മലയാളി മേക്കപ് വിദഗ്ധ ലക്ഷ്മി മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽനിന്ന് ആദ്യമായാണ് മേക്കപ് ആർട്ടിസ്റ്റിന് ആർഎസ്എ ഫെലോഷിപ്. കൊച്ചിയിൽ ഫെയ്സ് പേലറ്റ് പ്രോ മേക്കപ് അക്കാദമിയുടെ ക്രിയേറ്റിവ് ഹെഡ് ആണു ലക്ഷ്മി. മേക്കപ് തൊഴിൽപരിശീലനത്തിലൂടെ വനിതകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് അംഗീകാരം.

Advertisement