Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: നാശനഷ്ടം വന്ന സംരംഭകർ വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് ഹാജരാക്കണം

തിരുവനന്തപുരം∙ സംസ്ഥാന വികലാംഗക്ഷേമ കോർപറേഷനിൽ നിന്നു സ്വയംതൊഴിൽ വായ്പാ പദ്ധതി പ്രകാരം വായ്പയെടുത്തിട്ടുള്ള ഗുണഭോക്താക്കളുടെ സംരംഭങ്ങൾക്കു പ്രളയത്തിലും കാലവർഷക്കെടുതിയിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് 17നു വൈകിട്ട് അഞ്ചിനു മുൻപു കോർപറേഷൻ ഓഫിസിൽ എത്തിക്കണം. ഫോൺ: 0471–2347768, 2347152.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.