Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഡ് ആക്രമണം: ഒരു ലക്ഷം രൂപ അടിയന്തര സഹായം

Rupee | Representational Image

തിരുവനന്തപുരം∙ ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്കു താൽക്കാലിക ആശ്വാസമെന്ന നിലയ്ക്കു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നൽകുന്നതിനുള്ള പദ്ധതി നിലവിൽ വന്നു. ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, എഫ്ഐആറിന്റെ പകർപ്പ്, മെഡിക്കൽ റിപ്പോർട്ട് എന്നിവ സഹിതം ബന്ധപ്പെട്ട കലക്ടർക്ക് അപേക്ഷ നൽകണം. കലക്ടർ അപേക്ഷയിൽ നടപടി സ്വീകരിക്കും.