Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹസഹായം: അപേക്ഷിക്കാൻ കൂടുതൽ സമയം

പാലക്കാട്∙ പട്ടികജാതി ദമ്പതികളുടെ പെൺമക്കൾക്കു വിവാഹധനസഹായത്തിനുള്ള അപേക്ഷ നൽകാനുള്ള സമയകാലാവധി നീട്ടി. വിവാഹം കഴിഞ്ഞു 90 ദിവസത്തിനകം അപേക്ഷിക്കണമെന്നത് 180 ദിവസമാക്കി.

കാലപരിധിക്കുള്ളിൽ അപേക്ഷിക്കാത്തവ പ്രത്യേക പരിശേ‍ാധന നടത്തി പരിഗണിക്കാൻ ജില്ലാ ആസൂത്രണസമിതിക്ക് അധികാരം നൽകി.