Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിയച്ഛൻ പുരസ്കാരം ഇയ്യങ്കോട് ശ്രീധരന്

iyyamkode-sreedharan ഇയ്യങ്കോട് ശ്രീധരന്‍

തൃശൂർ ∙ പി.കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി ചെറുതുരുത്തി കഥകളി സ്കൂൾ ഏർപ്പെടുത്തിയ കളിയച്ഛൻ പ്രഥമ പുരസ്കാരം (25000 രൂപ) ഇയ്യങ്കോട് ശ്രീധരന്. 21നു 5ന് കഥകളി സ്കൂളിൽ ദേശീയ കഥകളി ഉത്സവത്തിന്റെ സമാപന ചടങ്ങിൽ സമ്മാനിക്കും.