Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എൻഡിപി യോഗം നേതൃയോഗം 17ന്

ചേർത്തല∙ എസ്എൻഡിപി യോഗം യൂണിയൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം 17 ന് 11 നു ചേർത്തല അശ്വനി റസിഡൻസിയിൽ നടക്കും. യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ അധ്യക്ഷത വഹിക്കും.

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനായാണു യോഗം വിളിച്ചിരിക്കുന്നത്.

related stories