Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജിത് വെണ്ണിയൂരിനും ഡോ. നന്ത്യത്ത് ഗോപാലകൃഷണനും അവാർഡ്

തിരുവനന്തപുരം ∙ മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള പി.കെ. പരമേശ്വരൻനായർ പുരസ്കാരത്തിന്(20,000 രൂപ) അജിത് വെണ്ണിയൂർ രചിച്ച ‘പി.വിശ്വംഭരൻ: ഗാന്ധിയൻ സോഷ്യലിസ്റ്റ്’ അർഹമായി. എസ്.ഗുപ്തനായർ നിരൂപണസമ്മാനം(10,000 രൂപ) ഡോ: നന്ത്യത്ത് ഗോപാലകൃഷണന്റെ ‘നോവലും കാൽപനികതയും’ നേടി.