Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഡ്ഗർ മോറിസിന് ജപ്പാൻ പുരസ്കാരം

കൊച്ചി ∙ ജപ്പാൻ സർക്കാരിന്റെ സിവിലിയൻ ബഹുമതിയായ എംപറർ മെഡൽ കൊച്ചി പാലാരിവട്ടം സ്വദേശി എഡ്ഗർ മോറിസിന്. ജപ്പാനും ഇന്ത്യയും തമ്മിലുളള സൗഹൃദം വളർത്താൻ നൽകിയ സംഭാവനകൾ മാനിച്ചു ഓർഡർ ഓഫ് റൈസിങ് സൺ ഗോൾഡ് ആൻഡ് സിൽവർ റെയ്സ് എന്ന മെഡലിനാണ് തിരഞ്ഞെടുത്തത്. കാംകോ മുൻ എംഡിയാണു മോറിസ്.