Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർക്ക അറ്റസ്റ്റേഷൻ ഫീസ്

Norka Roots

തിരുവനന്തപുരം∙ യുഎഇ എംബസി അറ്റസ്റ്റേഷൻ നടത്തുന്നതിന് സർട്ടിഫിക്കറ്റിനോടൊപ്പം കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്/അവസാന വർഷ മാർക്ക് ലിസ്റ്റ് കൂടി അറ്റസ്റ്റ് ചെയ്യണം. സർട്ടിഫിക്കറ്റ് ഒന്നിന് 3750 രൂപ വീതം എന്ന നിരക്കിൽ 7500 രൂപ എംബസി അറ്റസ്റ്റേഷൻ ഫീസായി നോർക്ക റൂട്ട്‌സ് ഈടാക്കും.