Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നൽകി റാഞ്ചി മലയാളി അസോസിയേഷൻ

RMA ദുരിതാശ്വാസ നിധിയിലേക്കുള്ള റാഞ്ചി മലയാളി അസോസിയേഷന്റെ സംഭാവന മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു.

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റാഞ്ചി മലയാളി അസോസിയേഷൻ പത്തുലക്ഷം രൂപ സംഭാവന നൽകി.  മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് തുക കൈമാറിയത്. റാഞ്ചി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ.ജോയി, വൈസ് പ്രസിഡന്റ് ഫിലിപ്പ് മാത്യു, ജനറൽ സെക്രട്ടറി സുകുമാരൻ നായർ, ഭാരവാഹികളായ എൻ.ഐ.എബ്രഹാം, എ.ആർ.പിള്ള, വി.കെ,.വാസു, കെ.ജി.ഫിലിപ്പോസ് എന്നിവർ സന്നിഹിതരായിരുന്നു.

related stories