Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുവിധ സ്പെഷൽ ട്രെയിൻ

പാലക്കാട് ∙ എറണാകുളം – ചെന്നൈ സെൻട്രൽ സുവിധ സ്പെഷൽ ട്രെയിൻ (06038) ജനുവരി 19ന് വൈകിട്ട് 6.15ന് എറണാകുളത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.45ന് ചെന്നൈയിലെത്തും. ട്രെയിൻ രാത്രി 10.30ന് ഒറ്റപ്പാലം സ്റ്റേഷനിലും 11.15ന് പാലക്കാട് ജംക്‌ഷനിലുമെത്തും. ചെന്നൈ – എറണാകുളം സുവിധ (82637) രാത്രി 8.30ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.30ന് എറണാകുളത്ത് എത്തും. രാവിലെ 5.10ന് പാലക്കാട് ജംക്‌ഷനിലും 5.35ന് ഒറ്റപ്പാലത്തുമെത്തും.