Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോ മോട്ടോ കോർപ്: വില കൂട്ടി

ന്യൂഡൽഹി ∙ ഹീറോ മോട്ടോകോർപ് ഇരുചക്ര വാഹന വില ഉയർത്തി. 500 മുതൽ 2200 രൂപ വരെ വില കൂടും.