Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപയ്ക്ക് 9 പൈസ നേട്ടം

PTI1_2_2017_000158B

മുംബൈ ∙ തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തോടെ രൂപ. ഇന്നലെ ഒൻപതു പൈസ ഉയർന്ന് 64.55ൽ എത്തി. കയറ്റുമതിക്കാരും ബാങ്കുകളും ഡോളർ വിറ്റഴിച്ചതും, ഓഹരി വിപണിയിലെ ഉണർവുമാണു കാരണം.പലിശനിരക്ക് നിശ്ചയിക്കുന്നതിനു യുഎസ് ഫെഡറൽ റിസർവ് യോഗം വൈകാതെ ചേരും. കരുതലോടെയാണു വിപണികൾ തീരുമാനത്തിനായി കാത്തിരിക്കുന്നത്.