Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബാഹുബലി’യെ അംബാസഡറാക്കി മൊബൈൽ കമ്പനി

prabhas

ന്യൂഡൽഹി ∙ മൊബൈൽ ഹാൻഡ്സെറ്റ് നിർമാതാക്കളായ ജിയോണി ഇന്ത്യ ബാഹുബലി നായകൻ പ്രഭാസിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ‘കരുത്തേറിയ ബാറ്ററി, മികച്ച സെൽഫി’ എന്ന ആശയം പ്രചരിപ്പിക്കാനുതകുന്ന താരം എന്നു കമ്പനി വിലയിരുത്തി.