Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡ്രോയ്ഡ് ഒ വേർഷൻ 8.0

android

ഒ എന്ന ഇംഗ്ലിഷ് അക്ഷരത്തിൽ പേരു തേടുന്ന അടുത്ത ആൻഡ്രോയ്ഡ് പതിപ്പ് വേർഷൻ 8.0 ആയിരിക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. നിലവിലെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ന്യൂഗട്ട് ഒടുവിലത്തെ അപ്‍ഡേറ്റിനു ശേഷം വേർഷൻ 7.1.2 ആയിരിക്കെ ആൻഡ്രോയ്ഡ് ഒ വേർഷൻ 7.2 ആയിരിക്കുമെന്നാണ് കരുതിയിരുന്നത്.

എന്നാൽ, കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഡെവലപ്പർ വേർഷൻ ഇൻസ്റ്റാൾ ചെയ്തവരാണ് വേർഷൻ ആൻഡ്രോയ്ഡ് 8.0 ആണെന്നു സ്ഥിരീകരിച്ചത്. ഒ യിൽ തുടങ്ങുന്ന പേരോടെ സെപ്റ്റംബറിലാണ് പുതിയ ആൻഡ്രോയ്ഡ് എത്തുക.