Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ആമസോൺ പലചരക്കു കടകളും

Amazon

ഇനി ആമസോൺ സൂപ്പർ മാർക്കറ്റുകളും. യുഎസിലെ ഏറ്റവും വലിയ ഓർഗാനിക് സൂപ്പർമാർക്കറ്റ് ചെയിനായ ഹോൾഫുഡ്സ് മാർക്കറ്റിനെ ഏറ്റെടുത്താണ് ആമസോൺ ഈ മേഖലയിലേക്കു കടക്കുന്നത്. 1370 കോടി ഡോളറിനാണ് ഏറ്റെടുക്കൽ. ഹോൾഫുഡ്സ് മാർക്കറ്റിന് അമേരിക്കിൽ നൂറു കണക്കിനു സൂപ്പർമാർക്കറ്റുകളുണ്ട്.