Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപ ആറര മാസത്തെ താഴ്ന്ന നിലയിൽ

INDIA RUPEE

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് തിരിച്ചടി. ആറര മാസത്തെ താഴ്ന്ന നിലവാരമായ 65.72ൽ രൂപ എത്തി.

ഇന്നലെ മാത്രം കുറഞ്ഞത് 27 പൈസ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രൂപയുടെ മൂല്യത്തിൽ 3.04% ഇടിവാണ് ഉണ്ടായത്.