Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ തട്ടിപ്പ് : ബാങ്കുകൾക്ക് 17000 കോടി നഷ്ടം

cyber-fraud-internet-laptop

ന്യൂഡൽഹി∙ കഴിഞ്ഞ സാമ്പത്തിക വർഷം വിവിധ തട്ടിപ്പുകളിലൂടെ ബാങ്കുകൾക്ക് 17000 കോടിയോളം രൂപ നഷ്ടമായെന്നു ധനകാര്യ സഹമന്ത്രി ലോക്സഭയെ അറിയിച്ചു.ഓൺലൈൻ–  സൈബർ തട്ടിപ്പുകൾ അടക്കമുള്ളവയാണിത്. ബാങ്ക് കൊള്ള വഴി 65.3 കോടി രൂപയും നഷ്ടമായിട്ടുണ്ട്. ഇക്കൊല്ലം ആദ്യആറുമാസത്തിൽ 18.5 കോടി രൂപ 393 ബാങ്ക്– എടിഎം മോഷണങ്ങളിലൂടെ നഷ്ടമായിട്ടുണ്ട്.

related stories