Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

#ഫ്യൂച്ചർ ഉച്ചകോടി ഇന്നു സമാപിക്കും

Print

കൊച്ചി ∙ ഹാഷ് ഫ്യൂച്ചർ ഉച്ചകോടി ഇന്നു സമാപിക്കും. 9.15നു പാനൽ ചർച്ച ആരംഭിക്കും. സമാപന പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നാസ്കോം പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കെപിഎംജി– ഇന്ത്യ ചെയർമാനും സിഇഒയുമായ അരുൺകുമാർ, ഐടി ഉന്നതാധികാര സമിതി അംഗം ക്രിസ് ഗോപാലകൃഷ്ണൻ, ഐടി സെക്രട്ടറി എം. ശിവശങ്കർ എന്നിവർ പ്രസംഗിക്കും.

ഉച്ചകോടിയിൽ ഇന്ന്

ഒൻപതു മണിക്ക് പാനൽചർച്ച– ‘ഡിജിറ്റൽ ഫ്യൂച്ചർ ഓഫ് എജ്യുക്കേഷൻ ആൻഡ് സ്കിൽസ്’

ആമുഖം– ബൈജു രവീന്ദ്രൻ–സിഇഒ ബൈജൂസ് ആപ്പ് 

പാനലിൽ– ∙ ദീപക് സ്വരൂപ്–പാർട്ണർ–ഏൺസ്റ്റ് ആൻഡ് യങ്–ഓട്ടമേഷൻ സെന്റർ ലീഡർ ∙ രാജേഷ് രെഗെ–റെഡ്ഹാറ്റ് ഇന്ത്യ– മാനേജിങ് ഡയറക്ടർ തെങ്കുറുശി ∙ കേശവദാസ്– ഹെൽത് കെയർ എൻജിനീയറിങ് സിസ്റ്റംസ് സെന്റർ ഡയറക്ടർ, യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ് ∙ടി.കെ. കുര്യൻ–മാനേജിങ് പാർട്ണർ പ്രേംജി ഇൻവെസ്റ്റ്,

11.00– പ്രഭാഷണം– ∙ രഘുറാം രാജൻ–പ്രഫസർ–ബൂത്ത് സ്കൂൾ ഓഫ് ബിസിനസ്–ഷിക്കാഗോ യൂണിവേഴ്സിറ്റി.

12.00 പാനൽ ചർച്ച– ‘ടെക്നോളജി ഡിസ്റപ്ഷൻ ആൻഡ് ഇൻക്ലൂഷൻ’

പാനലിൽ– ∙ ദിനു ജോൺ–ചീഫ് ഇൻഫർമേഷൻ ഓഫിസർ–ഡോവർ കോർപറേഷൻ ∙ഹരിഷ് കൃഷ്ണൻ–പബ്ലിക് അഫയേഴ്സ് ആൻഡ് സ്ട്രാറ്റജിക് എൻഗേജ്മെന്റ്–സിസ്ക സിസ്റ്റംസ് ∙ സുബ്രഹ്മണ്യൻ രംഗൻ–പ്രഫസർ, സ്ട്രാറ്റജി മാനേജ്മെന്റ്, ഇൻസീഡ്. ∙ തോമസ് സക്കറിയ–ഡയറക്ടർ–ഓക്ക് റിജ് നാഷനൽ ലബോറട്ടറി ∙ വിനോദ് വാസുദേവൻ–സിഇഒ–ഫ്ലൈടെക്സ്റ്റ് ∙ എസ്.ഡി. ഷിബുലാൽ, ഐടി ഉന്നതാധികാര സമിതി അംഗം.

2.30–പ്രഭാഷണം– ∙ അരുൺ കുമാർ–സിഇഒ ആൻഡ് ചെയർമാൻ–കെപിഎംജി ഇന്ത്യ

3.00 പാനൽ ചർച്ച–ദ് ഡിജിറ്റൽ ഫ്യൂച്ചർ ഓഫ് ബാങ്കിങ്, ഫിനാൻസ് ആൻഡ് റീടെയിൽ

∙ ബി.ജി. ശ്രീനിവാസ്–ഗ്രൂപ് മാനേജിങ് ഡയറക്ടർ– പിസിസിഡബ്ല്യു ∙ഗായത്രി പാർഥസാരഥി– ഹെഡ്–ഫിനാൻഷ്യൽ– കെപിഎംജി ഇന്ത്യ ∙ ഗീതാ ഗോപിനാഥ്– മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ∙ശ്യാം ശ്രീനിവാസൻ– മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ–ഫെഡറൽ ബാങ്ക്

∙ രാജേഷ് നായർ–ഐടി ഉന്നതാധികാര സമിതി അംഗം

5.00ന് സമാപന സമ്മേളനം.