Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

െഎടി നയത്തിൽ ഓരോ വർഷവും മാറ്റം

കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെ ഐടി നയത്തിൽ സാങ്കേതിക വളർച്ചയനുസരിച്ച് വർഷം തോറും മാറ്റം വരുത്തുമെന്നും ഐടി സെക്രട്ടറി എം. ശിവശങ്കർ അറിയിച്ചു.

നയത്തിൽ മുൻഗണന ഇവയ്ക്ക്:

∙ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങൾ ഡിജിറ്റൽവൽക്കരിക്കൽ. 

∙ സാമ്പത്തിക രംഗത്തെ സംരംഭങ്ങൾക്കു മുൻഗണന. 

∙ സംസ്ഥാനമാകെ ഫൈബർ ഓപ്റ്റിക് കേബിൾ. ഇന്റർനെറ്റ് ഓഫ് തിങ്സ് ഉപയോഗിക്കുന്ന സംരംഭങ്ങൾക്കു 

പിന്തുണ. 

∙ സൈബർ സുരക്ഷ ഉറപ്പാക്കൽ.

∙ ബാറ്ററിയാൽ ഓടുന്ന ഇലക്ട്രിക് വാഹനങ്ങൾക്കു പ്രോൽസാഹനം.

∙ സ്പേസ് ടെക്നോളജി പാർക്ക്.