Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തോടെ രൂപ

Indian Currency

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ കരുത്തു കാട്ടി രൂപ. രണ്ടാഴ്ചത്തെ ഉയർന്ന നിരക്കായ 64.87 ൽ രൂപ എത്തി. ഇന്നലത്തെ വർധന 14 പൈസ. കയറ്റുമതിക്കാരും ബാങ്കുകളും ഡോളർ വിറ്റഴിച്ചതാണ് കാരണം. ഓഹരി വിപണിയിലെ ഉണർവും രൂപയ്ക്ക് ഉണർവേകി. 64.93 ലാണ് വ്യാപാരം ആരംഭിച്ചത്.