Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻപിഎസ്: അക്കൗണ്ട്, മൊബൈൽ നമ്പറുകൾ വേണം

ന്യൂഡൽഹി ∙ നാഷനൽ പെൻഷൻ സ്കീമിലെ (എൻപിഎസ്) അംഗങ്ങൾ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പറും നിർബന്ധമായും നൽകണമെന്നു പെൻഷൻ ഫണ്ട് നിയന്ത്രണ ഏജൻസി (പിഎഫ്ആർഡിഎ). പുതുതായി വരിക്കാരാകുന്നവർക്ക് കോമൺ സബ്സ്ക്രൈബർ റജിസ്ട്രേഷൻ ഫോമിൽ (സിഎസ്ആർഎഫ്) ഈ വിവരങ്ങൾ നൽകാം.